RSS

 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

RAINBOW FM KOCHI LIVE STREAMING ON FACEBOOK

ശ്രോതാക്കളുടെ പ്രിയപ്പെട്ട റെയിൻബോ എഫ്എം കൊച്ചി 107.5 ഇനി ഫേസ്ബുക്കിലൂടെയും കേൾക്കാം.
കൂടുതൽ വിവരങ്ങൾക്ക്
വീഡിയോ കാണുക.

#RAINBOWFMKOCHI
#LIVESTREAMING
#FACEBOOK



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

World radio day 2020

                      

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

AUDITION FOR ANNOUNCERS AND RADIO JOCKEYS

                  

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS


ഏഴു സ്വരങ്ങളിൽ,
ഏഴു വർണ്ണങ്ങൾ ചാലിച്ചുകൊണ്ട്,
ഏഴു വർഷങ്ങളായി തുടരുന്ന യാത്ര.....
ഇന്ന് ആകാശവാണി റെയിൻബോ എഫ്എം കൊച്ചി 107.5ന്റെ തുടർച്ചയായ 19 മണിക്കൂർ സ്വതന്ത്ര പ്രക്ഷേപണത്തിന്റെ ഏഴാം പിറന്നാൾ.
നിലയാംഗങ്ങൾക്കും പ്രിയ ശ്രോതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ....







  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS


SCAN QR CODE AND DOWNLOAD NEWS ON AIR APP
LISTEN RAINBOW FM KOCHI 107.5





  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രിയ ശ്രോതാക്കൾക്ക് റെയിൻബോ എഫ്എം കൊച്ചി 107.5ന്റെ സ്വാതന്ത്ര്യ ദിന സമ്മാനം.....


🌈ഇനി ലോകം മുഴുവൻ നിലയ്ക്കാത്ത പാട്ടും പിരിയാത്ത കൂട്ടും....️‍🌈


പ്രക്ഷേപണ രംഗത്ത് എന്നും പുതുമകൾ നൽകിക്കൊണ്ടിരിക്കുന്ന റെയിൻബോ എഫ്എം കൊച്ചി 107.5 
ശ്രോതാക്കളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു 
ഓൺലൈൻ പ്രക്ഷേപണം വേണം എന്നുള്ളത്.
ശ്രവണ പരിമിതികളുടെ എല്ലാ സീമകളും കടന്നുകൊണ്ട് 
റെയിൻബോ ഇന്ന് മുതൽ ഓൺലൈൻ പ്രക്ഷേപണം ആരംഭിച്ചു.

പ്രസാർഭാരതിയുടെ News On AIR മൊബൈൽ ആപ്പിലും 
വെബ്സൈറ്റിലും ഇത് ലഭ്യമാണ്.

Listen to Kochi Rainbow Radio live on Prasar Bharati's NewsOnAir App


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS