ഏഴു സ്വരങ്ങളിൽ,
ഏഴു വർണ്ണങ്ങൾ ചാലിച്ചുകൊണ്ട്,
ഏഴു വർഷങ്ങളായി തുടരുന്ന യാത്ര.....
ഇന്ന് ആകാശവാണി റെയിൻബോ എഫ്എം കൊച്ചി 107.5ന്റെ തുടർച്ചയായ 19 മണിക്കൂർ സ്വതന്ത്ര പ്രക്ഷേപണത്തിന്റെ ഏഴാം പിറന്നാൾ.
നിലയാംഗങ്ങൾക്കും പ്രിയ ശ്രോതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ....